actress yamuna got married | FilmiBeat Malayalam

2020-12-10 23

actress yamuna got married
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ച് യമുനയുടെ മക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. അമ്മ ഒറ്റയ്ക്കായി പോകരുതെന്ന നിര്‍ബന്ധം മക്കള്‍ക്കായിരുന്നു